Vocabulaire

Apprendre les verbes – Malayalam

cms/verbs-webp/20792199.webp
പുറത്തെടുക്കുക
പ്ലഗ് പുറത്തെടുത്തു!
purathedukkuka
plag puratheduthu!
débrancher
La prise est débranchée!
cms/verbs-webp/46385710.webp
സ്വീകരിക്കുക
ഇവിടെ ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കുന്നു.
sweekarikkuka
evide cradittu kaaru‍dukalu‍ sweekarikkunnu.
accepter
Les cartes de crédit sont acceptées ici.
cms/verbs-webp/50245878.webp
കുറിപ്പുകൾ എടുക്കുക
അധ്യാപകൻ പറയുന്ന എല്ലാ കാര്യങ്ങളും വിദ്യാർത്ഥികൾ രേഖപ്പെടുത്തുന്നു.
kurippukal edukkuka
adhyaapakan parayunna alla kaaryangalum vidyaarthikal rekhappeduthunnu.
prendre des notes
Les étudiants prennent des notes sur tout ce que dit le professeur.
cms/verbs-webp/119882361.webp
കൊടുക്കുക
അവൻ അവളുടെ താക്കോൽ അവൾക്ക് നൽകുന്നു.
kodukkuka
avan avalude thaakkol avalkku nalkunnu.
donner
Il lui donne sa clé.
cms/verbs-webp/40326232.webp
മനസ്സിലാക്കുക
അവസാനം എനിക്ക് ചുമതല മനസ്സിലായി!
manasilaakkuka
avasaanam enikku chumathala manasilaayi!
comprendre
J’ai enfin compris la tâche !
cms/verbs-webp/79322446.webp
പരിചയപ്പെടുത്തുക
അവൻ തന്റെ പുതിയ കാമുകിയെ മാതാപിതാക്കൾക്ക് പരിചയപ്പെടുത്തുകയാണ്.
parichayappeduthuka
avan thante puthiya kaamukiye maathaapithaakkalkku parichayappeduthukayaanu.
présenter
Il présente sa nouvelle petite amie à ses parents.
cms/verbs-webp/52919833.webp
ചുറ്റും പോകുക
ഈ മരത്തിനു ചുറ്റും പോകണം.
chuttum pokuka
ee marathinu chuttum pokanam.
contourner
Vous devez contourner cet arbre.
cms/verbs-webp/106725666.webp
പരിശോധിക്കുക
അവിടെ ആരാണ് താമസിക്കുന്നതെന്ന് അദ്ദേഹം പരിശോധിക്കുന്നു.
parisodhikkuka
avide aaraanu thaamasikkunnathennu adheham parisodhikkunnu.
vérifier
Il vérifie qui y habite.
cms/verbs-webp/42212679.webp
വേണ്ടി പ്രവർത്തിക്കുക
നല്ല ഗ്രേഡുകൾക്കായി അവൻ കഠിനമായി പരിശ്രമിച്ചു.
vendi pravarthikkuka
nalla gredukalkkaayi avan kadinamaayi parisramichu.
travailler pour
Il a beaucoup travaillé pour ses bonnes notes.
cms/verbs-webp/125088246.webp
അനുകരിക്കുക
കുട്ടി ഒരു വിമാനത്തെ അനുകരിക്കുന്നു.
anukarikkuka
kutti oru vimaanathe anukarikkunnu.
imiter
L’enfant imite un avion.
cms/verbs-webp/99455547.webp
സ്വീകരിക്കുക
ചിലര്‍ക്ക് സത്യം സ്വീകരിക്കാനാഗില്ല.
sweekarikkuka
chilaru‍kku sathyam sweekarikkanaagilla.
accepter
Certaines personnes ne veulent pas accepter la vérité.
cms/verbs-webp/119520659.webp
കൊണ്ടുവരിക
എത്ര തവണ ഞാൻ ഈ വാദം ഉന്നയിക്കണം?
konduvarika
ethra thavana njaan ee vaadam unnayikkanam?
évoquer
Combien de fois dois-je évoquer cet argument?