കൂലിക്ക്
കൂടുതൽ ആളുകളെ ജോലിക്കെടുക്കാൻ കമ്പനി ആഗ്രഹിക്കുന്നു.
koolikku
kooduthal aalukale jolikkedukkan combani aagrahikkunnu.
雇佣
该公司想要雇佣更多的人。
പരിശോധിക്കുക
ഈ ലാബിലാണ് രക്തസാമ്പിളുകൾ പരിശോധിക്കുന്നത്.
parisodhikkuka
ee laabilaanu rakthasaambilukal parisodhikkunnathu.
检查
这个实验室里检查血样本。
നിർത്തുക
സ്ത്രീ ഒരു കാർ നിർത്തുന്നു.
nirthuka
sthree oru kaar nirthunnu.
停下
女人让一辆车停下。
പോകണം
എനിക്ക് അടിയന്തിരമായി ഒരു അവധി ആവശ്യമാണ്; എനിക്ക് പോകണം!
pokanam
enikku adiyanthiramaayi oru avadhi aavashyamaanu; enikku paaakanam!
需要去
我急需一个假期;我必须去!
ഓടിപ്പോകുക
ചില കുട്ടികൾ വീട്ടിൽ നിന്ന് ഓടിപ്പോകുന്നു.
oodippokuka
chila kuttikal veettil ninnu oodippokunnu.
逃跑
有些孩子从家里逃跑。
തിരയുക
അക്രമിയെ പോലീസ് തെരയുകയാണ്.
thirayuka
akramiye police therayukayaanu.
搜寻
警察正在搜寻罪犯。
ഓടിപ്പോകുക
ഞങ്ങളുടെ പൂച്ച ഓടിപ്പോയി.
oodippokuka
njangalude poocha oodippoyi.
逃跑
我们的猫逃跑了。
തുറക്കുക
എനിക്കായി ഈ ക്യാൻ തുറക്കാമോ?
thurakkuka
enikkaayi ee can thurakkaamo?
打开
你能帮我打开这个罐头吗?
അവഗണിക്കുക
കുട്ടി അമ്മയുടെ വാക്കുകൾ അവഗണിക്കുന്നു.
avaganikkuka
kutti ammayude vaakkukal avaganikkunnu.
忽视
孩子忽视了他妈妈的话。
ചിന്തിക്കുക
ചെസ്സിൽ ഒരുപാട് ചിന്തിക്കണം.
chinthikkuka
chessil orupadu chinthikkanam.
思考
下棋时你需要深思熟虑。
വ്യാപാരം
ആളുകൾ ഉപയോഗിച്ച ഫർണിച്ചറുകൾ കച്ചവടം ചെയ്യുന്നു.
vyaapaaram
aalukal upayogicha farnicharukal kachavadam cheyyunnu.
交易
人们在交易二手家具。
വരൂ
നീ വന്നതിൽ എനിക്ക് സന്തോഷമുണ്ട്!
varoo
nee vannathil enikku santheaashamundu!
来
我很高兴你来了!