فریز بُک

ur ‫گھر میں‬   »   ml വീട്ടില്

‫17 [سترہ]‬

‫گھر میں‬

‫گھر میں‬

17 [പതിനേഴു]

17 [pathinezhu]

വീട്ടില്

[veettilu]

منتخب کریں کہ آپ کس طرح ترجمہ دیکھنا چاہتے ہیں:   
اردو ملیالم چالو کریں مزید
‫یہاں ہمارا گھر ہے‬ ഇതാ ഞങ്ങളുടെ വീട്. ഇതാ ഞങ്ങളുടെ വീട്. 1
i-h-a n-anga------e-t. ithaa njangalude veet.
‫اوپر چھت ہے‬ മുകളിൽ മേൽക്കൂരയാണ്. മുകളിൽ മേൽക്കൂരയാണ്. 1
m-k-l-l m-----o--y----. mukalil melkkoorayaanu.
‫نیچے تہخانہ ہے‬ താഴെ നിലവറയാണ്. താഴെ നിലവറയാണ്. 1
thaaz-- n-lava-a--an-. thaazhe nilavarayaanu.
‫گھر کے پیچھے ایک باغیچہ ہے‬ വീടിനു പിന്നിൽ ഒരു പൂന്തോട്ടമുണ്ട്. വീടിനു പിന്നിൽ ഒരു പൂന്തോട്ടമുണ്ട്. 1
v-ed--- p-nnil oru -oon-ho-t-mu---. veedinu pinnil oru poonthottamundu.
‫گھر کے سامنے ایک سڑک ہے‬ വീടിനു മുന്നിൽ റോഡില്ല. വീടിനു മുന്നിൽ റോഡില്ല. 1
veed--u--un-il -odilla. veedinu munnil rodilla.
‫گھر کے برابر میں درخت ہیں‬ വീടിനോട് ചേർന്ന് മരങ്ങളുണ്ട്. വീടിനോട് ചേർന്ന് മരങ്ങളുണ്ട്. 1
vee-i---- c---n-u mara---l--d-. veedinodu chernnu marangalundu.
‫یہ میرا فلیٹ ہے‬ ഇതാ എന്റെ അപ്പാർട്ട്മെന്റ്. ഇതാ എന്റെ അപ്പാർട്ട്മെന്റ്. 1
i-haa-en-e--p--rttum-na-. ithaa ente apparttumenat.
‫یہ باورچی خانہ اور یہ باتھ روم ہے‬ ഇവിടെ അടുക്കളയും കുളിമുറിയും ഉണ്ട്. ഇവിടെ അടുക്കളയും കുളിമുറിയും ഉണ്ട്. 1
evid- -d-----a--- ku--m--i-um--nd-. evide adukkalayum kulimuriyum undu.
‫وہاں ڈرائنگ روم اور سونے کا کمرا ہے‬ സ്വീകരണമുറിയും കിടപ്പുമുറിയും ഉണ്ട്. സ്വീകരണമുറിയും കിടപ്പുമുറിയും ഉണ്ട്. 1
sw--k-r-n--ur--um--id--p-muri--- u--u. sweekaranamuriyum kidappumuriyum undu.
‫گھر کا دروازہ بند ہے‬ മുൻവശത്തെ വാതിൽ അടച്ചിരിക്കുന്നു. മുൻവശത്തെ വാതിൽ അടച്ചിരിക്കുന്നു. 1
mu--as-at-e----------dach-r--k---u. munvashathe vaathil adachirikkunnu.
‫لیکن کھڑکیاں کھلی ہیں‬ എന്നാൽ ജനാലകൾ തുറന്നിരിക്കുന്നു. എന്നാൽ ജനാലകൾ തുറന്നിരിക്കുന്നു. 1
e-n--l-jan-a-akal thur-n---i-ku-n-. ennaal janaalakal thurannirikkunnu.
‫آج گرمی ہے‬ ഇന്ന് ചൂടാണ്. ഇന്ന് ചൂടാണ്. 1
i-nu--hoo-aa--. innu choodaanu.
‫ہم رہنے کے کمرے / لونگ روم میں جاتے ہیں‬ ഞങ്ങൾ സ്വീകരണമുറിയിലേക്ക് പോകുന്നു. ഞങ്ങൾ സ്വീകരണമുറിയിലേക്ക് പോകുന്നു. 1
n---g-l s-e-ka-a--m--iy---k-u -o-u-n-. njangal sweekaranamuriyilekku pokunnu.
‫وہاں ایک صوفہ اورایک کرسی ہے‬ ഒരു സോഫയും ചാരുകസേരയും ഉണ്ട്. ഒരു സോഫയും ചാരുകസേരയും ഉണ്ട്. 1
o---so--yum--haa---as-----m-u-du. oru sofayum chaarukaserayum undu.
‫تشریف رکھیے‬ നീ ഇരിക്ക്! നീ ഇരിക്ക്! 1
n-e------u! nee erikku!
‫وہاں میرا کمپیوٹر ہے‬ അവിടെയാണ് എന്റെ കമ്പ്യൂട്ടർ. അവിടെയാണ് എന്റെ കമ്പ്യൂട്ടർ. 1
a-ide--anu ---e c-mb-oot---. avideyaanu ente combyoottar.
‫وہاں میرا سٹیریو سیٹ ہے‬ അവിടെയാണ് എന്റെ സ്റ്റീരിയോ. അവിടെയാണ് എന്റെ സ്റ്റീരിയോ. 1
avi--y-an---nte--t------. avideyaanu ente steeriyo.
‫ٹی وی بالکل نیا ہے‬ ടിവി പുതിയതാണ്. ടിവി പുതിയതാണ്. 1
tv --thiyatha-nu. tv puthiyathaanu.

-

- - - - - - - - - - - - - - - - - - - - - - - - - - - -